ആർസിബി ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 191 റൺസെടുക്കാനെ കഴിഞ്ഞുള്ളു. നിശ്ചിത ഓവറിനുള്ളിൽ 201 റൺസ് എന്ന കടമ്പ കടന്നിരുന്നുവെങ്കിൽ ചെന്നൈക്ക് പ്ലേഓഫിലെത്താമായിരുന്നു.
ഈ സീസണിലെ ആദ്യഘട്ട മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം ബെംഗളൂരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അവസാനത്തെ അഞ്ച് കളിയിലെ മിന്നും ജയമാണ് ആർസിബിയെ പ്ലേഓഫ് സാധ്യതയിലേക്ക് എത്തിക്കുന്നത്.
IPL 2024 Playoffs scenario: കാല്‍ക്കുലേറ്റര്‍ എന്നും സാല കപ്പ് എന്നും വിളിച്ച് കളിയാക്കിയവരെയെല്ലാം അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് ആർസിബി പുറത്തെടുക്കുന്നത്.
IPL 2024, MI vs RCB: പോയിന്റ് പട്ടികയില്‍ ഓരോ വിജയം മാത്രം സ്വന്തമായുള്ള മുംബൈ ഇന്ത്യന്‍സ് 8-ാം സ്ഥാനത്തും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 9-ാം സ്ഥാനത്തുമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.